ക്ലബിലേക്ക് സ്വാഗതം ചെയ്ത് പെലെ | Oneindia Malayalam

2018-07-17 193

Pelé on Twitter about mbappe
മോസ്‌കോയിലെ ലുഷ്‌നികി സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യയെ 4-2ന് മുക്കാനുള്ള ഒരു ഗോള്‍ സംഭാവന നല്‍കിക്കൊണ്ട് കിലിയന്‍ എംബാപ്പെ നടന്നുകയറിയത് യോഗ്യന്‍മാരുടെ ഒരു ക്ലബിലേക്കാണ്. ലോകകപ്പിന്റെ ഫൈനലില്‍ ഗോള്‍ നേടിയിട്ടുള്ള കൗമാരതാരങ്ങളില്‍ രണ്ടാമനായാണ് എംബാപ്പെയുടെ ഈ വരവ്.
#Mbappe #FifaWorldCup2018 #WorldCup